എന്ത്കൊണ്ട് Sizcom Institute ?

New

By Admin     |     Feb  27/2019

ദിനം തോറും ടെക്നോളജി വളരുന്നതിനാൽ IT മേഖലയിൽ മികച്ച തൊഴിലവസരങ്ങളാണ് ഉണ്ടാകുന്നത്. ലാപ്ടോപ്പ്, സ്മാർട്ഫോൺ, ഐഫോൺ സർവീസ് മേഖലയിൽ ഒട്ടേറെ തൊഴിലവസരങ്ങളുണ്ടെങ്കിലും പരിശീലനം നേടിയ ടെക്‌നീഷൻമാരുടെ എണ്ണം വളരെ കുറവാണ്. ഈ ഡിജിറ്റൽ യുഗത്തിൽ സ്മാർട്ഫോൺ, ലാപ്ടോപ്പ് ഉപഭോക്‌താക്കൾ വർദ്ധിച്ചെങ്കിലും റിപ്പയറിങ് രംഗത്ത് ടെക്‌നീഷന്മാർ അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് സിസ്‌കോം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സ്മാർട്ഫോൺ ലാപ്ടോപ്പ് റിപ്പയർ കോഴ്സുകൾ പ്രസക്തമാകുന്നത്
മറ്റുള്ളവരിൽ നിന്നും സിസ്‌കോം ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ് റിപ്പയറിങ് പരിശീലനത്തെ മികവുറ്റതാക്കുന്നതെന്തെന്നാൽ....
1.പ്രഗത്ഭരായ അധ്യാപകർ :
സിസ്‌കോം ഇൻസ്റ്റിട്യൂട്ടിന്റെ സവിശേഷത, പരിശീലനം സിദ്ധിച്ച അധ്യാപകരുടെ സേവനമാണ്. റിപ്പയറിങ് മേഖലയിൽ വര്ഷങ്ങളോളം സേവനപാരമ്പര്യമുള്ള അദ്ധ്യാപകരാണ് ഇവിടെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. പ്രായോഗിക സാങ്കേതിക പരിജ്ഞാനമുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ സിസ്‌കോം ഇൻസ്റ്റിറ്റ്യൂട്ട് മികച്ചതും സമഗ്രവുമായ റിപ്പയറിങ് പരിശീലനം ഉറപ്പാക്കുന്നു.
2.അടിസ്ഥാന സാങ്കേതിക വിജ്ഞാനം ആവശ്യമില്ല :
Sizcom ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ് സർവീസ് കോഴ്സുകൾ ഏതു പഠനപശ്ചാത്തലത്തിൽ നിന്നുള്ളവർക്കും എളുപ്പത്തിൽ പഠിക്കാവുന്നതാണ്. Sizcom ഒരുക്കുന്ന ഈ കോഴ്സുകൾ പഠിക്കാൻ യാതൊരുവിധ മുൻകാല സാങ്കേതിക പരിജ്ഞാനത്തിന്റെയും ആവശ്യമില്ല. ശരാശരി വിദ്യാർത്ഥികൾക്ക് പോലും സ്മാർട്ഫോൺ ലാപ്ടോപ്പ് റിപ്പയറിങ് ടെക്നോളജി വളരെ എളുപ്പത്തിൽ പഠിക്കാം എന്നത് സിസ്‌കോം കോഴ്സിന്റെ പ്രത്യേകതയാണ്.
3.പ്രാക്ടിക്കൽ പരിശീലനത്തിനുള്ള സാഹചര്യം
മികച്ച പ്രായോഗിക പരിശീലനങ്ങളിലൂടെയാണ് സിസ്‌കോം ഇൻസ്റ്റിട്യൂട്ടിലെ സ്മാർട്ഫോൺ ലാപ്ടോപ്പ് കോഴ്സുകൾ വ്യത്യസ്തമാകുന്നത്. ഈ കോഴ്സിനായി ഞങ്ങൾ തയ്യാറാക്കിയ സിലബസ് കൂടുതൽ പ്രാക്ടിക്കൽ ട്രൈനിങ്ങിനു ഊന്നൽ നൽകുന്നതാണ്. കൂടാതെ, ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഞങ്ങളുടെ സർവീസ് സെന്ററിൽ വെച്ച് മികച്ച പ്രായോഗിക പരിശീലനം ഞങ്ങൾ ഉറപ്പാക്കുന്നു.
4.സമഗ്രമായ സിലബസ്
മൊബൈൽ ഫോൺ, ലാപ്ടോപ് റിപ്പയറിങ്ങിന് ആവശ്യമായ പ്രായോഗികവും ശാസ്ത്രീയവുമായ എല്ലാ സാങ്കേതിക അറിവുകളും കോർത്തിണക്കിക്കൊണ്ടാണ് സിസ്‌കോം ഇൻസ്റ്റിറ്റ്യൂട്ട് ഈ കോഴ്സുകൾക്കുള്ള സിലബസ് തയ്യാറാക്കിയിരിക്കുന്നത്. റിപ്പയറിങ് രംഗത്ത് കഴിവുള്ള ടെക്‌നീഷ്യന്മാരെ സൃഷ്ടിക്കുക എന്നതാണ് ലളിതമായ ഈ പാഠ്യപദ്ധതി ലക്ഷ്യംവെക്കുന്നത്‌.
5.കരിയർ ഗൈഡൻസ്
വിദ്യാർത്ഥികളെ മൊബൈൽ ഫോൺ, ലാപ്ടോപ് റിപ്പയറിങ്ങിൽ സാങ്കേതിക പരിജ്ഞാനമുള്ളവരാക്കുക എന്നതിലുപരി അവരെ മികച്ചൊരു കരിയർ കെട്ടിപ്പടുക്കാൻ സഹായിക്കുക എന്നത് വലിയൊരു ഉത്തരവാദിത്തമായി Sizcom ഇൻസ്റ്റിറ്റ്യൂട്ട് കരുതുന്നു. അതിനാൽ ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലും വിദേശത്തും തൊഴിൽ കരസ്ഥമാക്കാൻ മികച്ച പ്ലേസ്മെന്റ് സഹായങ്ങൾ ഞങ്ങൾ നൽകുന്നു .

About Us

The professional laptop service, smart phone service and digital marketing training institute. Sizcom institute provide the best service courses. All the technicians and teachers are highly educated and experienced. They are the best in this field. Sizcom laptop service institute, mobile service institute and digital marketing institute not just provide theoretical knowledge but also gives practical exposure. Placement assistance will also be provided after the completion of the course.

100% JOB ASSURED PROFESSIONAL COURSES

  • First Chip Level Training institute in Calicut
  • 10 Years Of Experience In Service and Training
  • Only iPhone Service Training Institute in Calicut
  • International Standard Following Modules in Courses
  • Live Job Experience Makes Students Experts When Passout
  • All Previous Batch Students Are Placed In Well Known Companies
  • Expert Faculties Who Are Efficient In Service Field
  • Live Digital Marketing Experience With Payment Setup
  • Advanced Search Engine Optimization Techniques
  • Basic Website Designing and Hosting Modules Included